വനത്തിലൂടെ അനധികൃതമായി പൈപ്പിട്ടതിന് വനംവകുപ്പ് കേസെടുത്തു

അഗളി:സ്വകാര്യ സ്ഥലത്തെ കുളങ്ങളില്‍ വെള്ളം ശേഖരിക്കുന്ന തിനായി വനത്തിലൂടെ നിയമവിരുദ്ധമായി പൈപ്പുകള്‍ സ്ഥാപിച്ച തിനെതിരെ വനംവകുപ്പ് കേസെടുത്തു.പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വല്ലവട്ടി വനത്തിലാണ് അടിക്കാടുകള്‍ വെട്ടിയൊ തു ക്കി മണ്ണിളക്കി ചാലുകീറി 620 മീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപി...